കർപ്പൂരവള്ളി
കർപ്പൂരവള്ളി

ഒരു വാഴയിനമാണ് കർപ്പൂരവള്ളി. കുറുനാമ്പുരോഗത്തെ ചെറുക്കാൻ ശേഷിയുള്ള ഇവ ദക്ഷിണേന്ത്യയിൽ വളരെ പ്രചാരമുള്ള ഇനമാണ്. ഇവയുടെ പഴത്തിന് പ്രത്യേക മണവും മധുരവുമുള്ളതുകൊണ്ടാണ് കർപ്പൂരവള്ളി എന്ന് വിളിയ്ക്കുന്നത്.

ഛായാഗ്രഹണം: കെ.എസ്. മിനി

തിരുത്തുക