ശ്രീ വടംക്കുനാഥന്‍, പാറമേല്‍ക്കാവ് ക്ഷേത്രങ്ങളോളം പഴക്കമില്ലെങ്കിലും തൃശ്ശൂരിലെ അതിപുരാതനക്ഷേത്രങ്ങളിലൊന്നാണ് തിരുവമ്പാടി ക്ഷേത്രം. തൃശ്ശൂര്‍ പൂരത്തിന്റെ മുഖ്യ പങ്കാളികളില്‍ ഒന്നായ ക്ഷേത്രമാണ് ഇത്. തൃശ്ശൂര്‍ നഗരത്തില്‍ പാട്ടുരായ്ക്കല്‍ ഷൊര്‍ണ്ണൂര്‍ റോഡിലായി സ്ഥിതിചെയ്യുന്നു. ടിപ്പുവിന്റെ പട്ടാളത്തെ ഭയന്ന് എടക്കളത്തുരില്‍ നിന്ന് ശാന്തിക്കാരന്‍ എടുത്ത് ഓടിയ കൃഷ്ണ വിഗ്രഹമാണ് ഇവിടത്തെ പ്രതിഷ്ഠ.


ഛായാഗ്രാഹക: Aruna


തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍>>