കാക്കാരിശ്ശിനാടകം
കാക്കാരിശ്ശിനാടകം

കേരളത്തിലെ നാടോടികളായ കാക്കാലന്മാർ പരമ്പരാഗതമായ രീതിയിൽ അവതരിപ്പിച്ചു വരുന്ന ആക്ഷേപഹാസ്യനാടകമാണ് കാക്കാരിശ്ശിനാടകം.

ഛായാഗ്രഹണം: നവനീത് കൃഷ്ണൻ