വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/27-12-2017
അക്കാന്തേസീ കുടുംബത്തില്‍പ്പെട്ട ഒരു കണ്ടൽ സസ്യമാണ് ചുള്ളിക്കണ്ടൽ. ശാസ്ത്രീയനാമം: അക്കാന്തസ് ഇലിസിഫോളിയസ.പ്രാദേശികമായി ചക്കരമുള്ള്,ഉപ്പുചുള്ളി, എന്നീ പേരുകളിലും അറിയപ്പെടുന്നു.ഇന്ത്യ,ശ്രീലങ്ക,മലേഷ്യ,ഓസ്ട്രേലിയ എന്നിവിടങ്ങളിലാണ് പ്രധാനമായും കണ്ടുവരുന്നത്.അഴിമുഖത്തും നദീതടങ്ങളിലും ചതുപ്പുനിലങ്ങളിലും മറ്റ് കണ്ടൽ വൃക്ഷങ്ങളോടൊപ്പം വളരുന്നു.
ഛായാഗ്രഹണം: ഷഗിൽ