വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/27-12-2009
തമിഴ്നാട് സംസ്ഥാനത്തിന്റെ ഒത്ത നടുക്കായി കാവേരിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന നഗരമാണ് തിരുച്ചിറപ്പള്ളി. ഇവിടത്തെ ഏറ്റവും ശ്രദ്ധേയമായ സ്ഥലങ്ങളിലൊന്നാണ് മലക്കോട്ടൈ കോവിൽ. നഗരമധ്യത്തിൽ ഒരു വലിയ പാറയുടെ മുകളിൽ ഒരു കോട്ടയുടെ മാതൃകയിൽ നിർമ്മിച്ചിരിക്കുന്ന ക്ഷേത്രമാണിത്.
ഛായാഗ്രഹണം : സന്തോഷ് ജനാർദ്ദനൻ