വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/27-11-2019
ഏഷ്യയിൽ കാണുന്ന പൂമ്പാറ്റയാണ് പഞ്ചനേത്രി. ചിറകിൽ കണ്ണുകൾ പോലുള്ള അഞ്ചു പൊട്ടുകൾ ഉള്ളതിനാലാണ് ശലഭത്തിന് പേര് കിട്ടിയത്. കാട്ടുപ്രദേശങ്ങളിലാണ് ഇവയുടെ താമസം. ചിറകുകൽ പകുതി തുറന്ന് വെയിൽ കായുന്ന സ്വഭാവമുണ്ട്. വേനൽ കാലങ്ങളിൽ അരുവികൾക്കരികിൽ പറന്ന് നടക്കുന്നത് കാണാം. പുൽവർഗ്ഗസസ്യങ്ങളിലാണ് ഇവ മുട്ടയിടുന്നത്.
ഛായാഗ്രഹണം: ജീവൻ ജോസ്