വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/27-10-2012
വലിയ മണൽക്കോഴി, ഒരു ചെറിയ വേഡർ പക്ഷിയാണ്. ടർക്കിയിലെ മരുപ്രദേശങ്ങളിലും മദ്ധ്യ ഏഷ്യയിലുമാണ് ഇവ കൂടു കൂട്ടുന്നത്. വെറും തറയിലാണ് ഇവ കൂടുണ്ടാക്കുന്നത്. ഇവ ദേശാടനസ്വഭാവമുള്ള പക്ഷികളാണ്.
ഛായാഗ്രഹണം: അജയ് ബാലചന്ദ്രൻ
തിരുത്തുക