വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/27-06-2013
കുറ്റിച്ചെടിയായും മരങ്ങളിൽ വളർന്ന് അവയെ ഞെക്കിക്കൊല്ലുന്ന സസ്യമായും വളരുന്ന ഒരു ആലാണ് കല്ലത്തി. (ശാസ്ത്രീയനാമം: Ficus tinctoria subsp. gibbosa). ഇലകൾ പല ആകൃതിയിൽ കാണാറുണ്ട്. തനിയെ മരമായി വളരുമ്പോഴും മറ്റു മരങ്ങളിൽ വളരുമ്പോഴും ഇലകൾക്ക് നല്ല രൂപവ്യത്യാസമുണ്ട്.
ഛായാഗ്രഹണം : വിനയരാജ്.വി ആർ.