കർണാടകയിലെ വളരെയേറെ ചരിത്ര പ്രാധാന്യമുള്ള ഗ്രാമങ്ങളിൽ ഒന്നാണ്‌ പട്ടടക്കല്ല്. ബാഗൽക്കോട്ട് ജില്ലയിൽ മാലപ്രഭ നദിയോട് ചേർന്നാണ് ഈ പുരാതനഗ്രാമം സ്ഥിതി ചെയ്യുന്നത്. ചാലൂക്യസാമ്രാജ്യത്തിന്റെ തലസ്ഥാനനഗരി ആയിരുന്നു പട്ടടക്കല്ല്. ചാലൂക്യസംസ്കാരത്തിന്റെ അവശേഷിപ്പായി നിരവധി ക്ഷേത്രങ്ങളുടെ ഒരു സമുച്ചയം ഇവിടെ സ്ഥിതിചെയ്യുന്നു.


ഛായാഗ്രഹണം: രാജേഷ് ഒടയഞ്ചാൽ തിരുത്തുക