വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/26-05-2012
ചെറിയ ഇലകളും കായ്കളുമായി കാണപ്പെടുന്ന ഒരു ചെറുസസ്യമാണ് മലർക്കായ്മരം. ചാമ്പയുടെ അടുത്ത ബന്ധുവായ ഇവ 'മിർട്ടേസിയ' സസ്യകുടുംബത്തിലെ അംഗമാണ്. (ശാസ്ത്രനാമം: syzygium zeylanicum) പൂച്ചപ്പഴം, കാട്ടുവഴന എന്നൊക്കെ ഈ സസ്യം അറിയപ്പെടുന്നു.