വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/25-11-2012
പുഷ്പങ്ങളിൽ നിന്നും മധു ശേഖരിച്ച് മധുരവും ഔഷധഗുണവുമുള്ള പാനീയമായ തേൻ ഉല്പാദിപ്പിക്കുന്ന ഒരു ഷഡ്പദമാണ് തേനീച്ച. തേനീച്ചകൾ നിർമ്മിക്കുന്ന മെഴുക് അറകളിലാണ് തേനും പൂമ്പൊടിയും സംഭരിക്കുന്നത്. പല തലങ്ങളിൽ ഒന്നിനുമുകളിൽ മറ്റൊന്ന് എന്ന രീതിയിൽ തേനീച്ചക്കൂട്ടിലിരിക്കുന്ന തേനീച്ചകളാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: അജയ് ബാലചന്ദ്രൻ
തിരുത്തുക