വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/24-06-2008
കോഴിക്കോട് നിന്നും 50 കിലൊമീറ്റർ അകലെയുള്ള ഒരു അണക്കെട്ടാണ് പെരുവണ്ണാമുഴി അണക്കെട്ട് . ജലസേചനാവശ്യത്തിനു വേണ്ടിയാണ് ഈ അണക്കെട്ട് നിർമിക്കപ്പെട്ടത്. കൂരാച്ചുണ്ട് പഞ്ചായത്തിൽ ആണ് ഈ അണക്കെട്ടിന്റെ ജലസംഭരണി ഉള്ളത്. പക്ഷിത്തുരുത്ത് എന്നറിയപ്പെടുന്ന പക്ഷി സങ്കേതം ഈ ജലസംഭരണിയിലെ ഒരു ദ്വീപിൽ ആണു സ്ഥിതി ചെയ്യുന്നത്.
ഛായാഗ്രഹണം: ജെയിൻ