വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/24-02-2014
ഇന്ത്യയിലെ സവിശേഷ കാലാവസ്ഥയിൽ വളരുന്ന ഡിപ്റ്റെറോകാർപാസിയ കുടുംബത്തിൽ പെട്ട മരമാണ് കമ്പകം (ശാസ്ത്രീയ നാമം:Hopea ponga). പൊങ്ങ എന്ന പേരിലും അറിയപ്പെടുന്ന ഈ സസ്യം ഈർപ്പമുള്ള നിത്യഹരിത വനങ്ങളിലാണ് ഇത് വളരുന്നത്.ചിത്രത്തിൽ കമ്പകത്തിന്റെ കായകൾ. പേരാവൂരിൽ നിന്നും.
ഛായാഗ്രഹണം: വിനയരാജ്