ഹരിഹരൻ
ഹരിഹരൻ

പ്രശസ്തനായ ഗസൽ ഗായകനും ചലച്ചിത്രപിന്നണിഗായകനുമാണ് ഹരിഹരൻ. ഹിന്ദി, തമിഴ് തെലുങ്ക്, കന്നട, മലയാളം തുടങ്ങിയ ഭാഷകളിൽ‌ പാടിവരുന്ന ഹരിഹരൻ ഗസൽ‌ ആലാപന‌രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഫ്യൂഷൻ‌ മ്യൂസിക്കിന്റെ അറിയപ്പെടുന്ന വക്താവുകൂടിയായ ഇദ്ദേഹത്തിന് 2004-ൽ‌ പത്മശ്രീ പുരസ്കാരം ലഭിച്ചു.


ഛായാഗ്രഹണം: എൻ സാനു