മഹാബലിപുരം ക്ഷേത്രം
മഹാബലിപുരം ക്ഷേത്രം

മഹാബലിപുരം ഇന്നത്തെ കാഞ്ചീപുരം ജില്ലയിലെ അതിപുരാതനമായ ഒരു തുറമുഖ നഗരമാണ്‌. ഇവിടം മാമല്ലപുരം എന്നും അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്നും 12 മീറ്ററുകളോളം (39 അടി) ഉയർന്നാണ്‌ ഇവിടം സ്ഥിതി ചെയ്യുന്നത്.ക്രിസ്തുവർഷം 7-ആം നൂറ്റാണ്ടിൽ തെക്കൻ ഭാരതത്തിലെ പല്ലവ രാജവംശത്തിലെ രാജാക്കന്മാരാണ്‌, ഇന്ന് തമിഴ്‌നാടിന്റെ തലസ്ഥാനമായ ചെന്നൈ നഗരത്തിനു 60 കി.മീ തെക്കുള്ള ഈ നഗരം രൂപപ്പെടുത്തിയത്.

ഛായാഗ്രഹണം: സന്തോഷ് ജനാർദ്ദനൻ‌

തിരുത്തുക