കഴഞ്ചി പലകയും കഴഞ്ചിക്കുരുവും
കഴഞ്ചി പലകയും കഴഞ്ചിക്കുരുവും

അളവുകൾ തൂക്കങ്ങൾ എന്നിവക്കുള്ള പൊതു മാനദണ്ഡങ്ങൾ നിലവിൽ വന്നത് മുതൽക്കാണു കേരളത്തിലെ പല പുരാതന അളവുതൂക്കങ്ങളും ഉപയോഗത്തിൽ ഇല്ലാതായി തുടങ്ങിയത്. അളവുതൂക്കങ്ങൾക്കായുള്ള അന്താരാഷ്ട്രയോഗം അംഗീകരിച്ച ദശാംശാടിസ്ഥാത്തിലുള്ള ആധുനിക ഏകകസമ്പ്രദായമാണ്‌ അന്താരാഷ്ട്ര ഏകകവ്യവസ്ഥ.

കേരളത്തിൽ പണ്ട് പ്രചാരത്തിലിരുന്ന കഴഞ്ചി പലകയും കഴഞ്ചിക്കുരുവുമാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്.

ഛായാഗ്രഹണം: കണ്ണൻ ഷൺമുഖം

തിരുത്തുക