വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/22-06-2019
ഭാരതത്തിൽ ധാരാളമായി കണ്ടുവരുന്നതും ഉദ്യാനസസ്യം എന്ന നിലയിൽ വളർത്തുന്നതുമായ ഒരു ഔഷധസസ്യയിനമാണ് രാജമല്ലി. ഏകദേശം 3 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു കുറ്റിച്ചെടിയാണിത്. രാജമല്ലിയുടെ ഇല, പൂവ്, വിത്ത് എന്നിവ ഔഷധമായി ഉപയോഗിക്കുന്നു.
ഛായാഗ്രഹണം: എൻ സാനു