വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/22-06-2010
തൃശൂർ നഗരത്തിലെ തേക്കിൻകാട് മൈതാനത്തിന്റെ മദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്ന ശ്രീവടക്കുംനാഥൻ ക്ഷേത്രത്തിന് തൃശൂരുമായി വളരെ ചരിത്രപ്രധാനമായ ബന്ധമാണുള്ളത്. 108 ശിവാലയ സ്തോത്രത്തിൽ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന മഹാദേവക്ഷേത്രമാണിത്. ശക്തൻ തമ്പുരാന്റെ കാലഘട്ടത്തിലാണ് ഈ ക്ഷേത്രം ഇന്നു കാണുന്ന രീതിയിൽ പുനർനിർമ്മിച്ചത്. ക്ഷേത്രത്തിന്റെ വടക്കുകിഴക്കു മൂലയിൽ നിന്നുള്ള ദൃശ്യമാണ് ചിത്രത്തിൽ