കുളക്കൊക്ക്
കുളക്കൊക്ക്

മഴക്കാലത്ത് പാടങ്ങളിലും വേനലിൽ ജലാശയതീരങ്ങളിലും കേരളമാകെ സുലഭമായി കാണപ്പെടുന്ന ഒരു പക്ഷിയാണ് കുളക്കൊക്ക്. കേരളത്തിൽ ചിലയിടങ്ങളിൽ ഇവ കുളക്കോഴി എന്നും അറിയപ്പെടുന്നു. അഡ്രിയോളാ ഗ്രായി എന്ന ശാസ്ത്രീയനാമമുള്ള കുളക്കൊക്കുകളുടെ പ്രധാന ഭക്ഷണം മത്സ്യങ്ങൾ, പ്രാണികൾ, തവള, ഞണ്ട്‌ എന്നിവയാണ്‌. ഇവയുടെ മങ്ങിയ തവിട്ടു നിറമുള്ള ചിറകിനു പുറം പറന്നു തുടങ്ങുമ്പോൾ തൂവെള്ളയായി ദർശിക്കപ്പെടുന്നു.

ഛായാഗ്രഹണം:മഞ്ജിത്ത് കൈനി

തിരുത്തുക