വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/21-11-2012
ബംഗാൾ കടുവയുടെ ഒരു റിസെസ്സീവ് മ്യൂട്ടന്റ് വകഭേദമാണ് വെള്ളക്കടുവ. മുൻ നാട്ടുരാജ്യമായ റേവയിലേയും ആസാം, ബംഗാൾ, ബീഹാർ എന്നീ സംസ്ഥാനങ്ങളിലെയും വനങ്ങളിലാണ് ഇവയെ കണ്ടുതുടങ്ങിയത്.
ഛായാഗ്രഹണം: ജേക്കബ് ജോസ്
തിരുത്തുക