വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/21-10-2012
വയലുകളിൽ പാറി നടക്കുന്ന ഒരു പൂമ്പാറ്റയാണ് വയൽക്കോത. പാടങ്ങളോട് മമതയുള്ളത് കൊണ്ടാണ് ഇവയെ വയൽക്കോത എന്ന് വിളിയ്ക്കുന്നത്. മഴകിട്ടുന്ന ഇടങ്ങളാണ് ഇവയുടെ ഇഷ്ടതാവളങ്ങൾ. തൊടികളിലും നാട്ടിൻപുറങ്ങളിലും ഇവയെ കാണാറുണ്ട്.
ഛായാഗ്രഹണം: അജയ് ബാലചന്ദ്രൻ
തിരുത്തുക