ഇന്ത്യാ ഗേറ്റ് - ഒന്നാം ലോകമഹായുദ്ധത്തിൽ അഫ്ഗാനിസ്ഥാനിൽ മരിച്ച ബ്രിട്ടീഷുകാരും ഇന്ത്യക്കാരുമായ സൈനികരുടെ സ്മരണക്കായി പണിതീർത്തതാണ്‌ 42 മീറ്റർ ഉയരമുള്ള ഈ സ്മാരകം. രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യാഗേറ്റു വരെ നീളുന്ന രാജ്‌പഥും കൊനാട്ട് സർക്കസിൽ നിന്നും തുടങ്ങി രാജ്‌പഥിനെ ലംബമായി മുറിച്ചു കടന്നു പോകുന്ന ജൻപഥ് എന്നീ രണ്ടു വീഥികളെ ചുറ്റിയാണ്‌ ന്യൂ ഡെൽഹി നഗരം നില കൊള്ളുന്നത്.


ഛായാഗ്രാഹക‍‍ൻ: ബിജോയ് മോഹൻ

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ>>