ചെമ്മുള്ളിപ്പൂക്കൾ
ചെമ്മുള്ളിപ്പൂക്കൾ

അമേരിക്കൻ മധ്യരേഖാവാസിയായതും ഇപ്പോൾ ലോകം മുഴുവൻ കണ്ടുവരുന്നതുമായ ഒരിനം കുറ്റിച്ചെടിയാണ് ചെമ്മുള്ളി (ശാസ്ത്രീയനാമം: Asclepias curassavica). ഒരു മീറ്ററോളം ഉയരം വയ്ക്കുന്ന ബഹുവർഷിയായ ഒരു കുറ്റിച്ചെടിയാണിത്. ചെടിയുടെ ഇലകളിൽ നീലക്കടുവ, എരിക്കുതപ്പി, വരയൻ കടുവ എന്നീ ശലഭങ്ങൾ മുട്ടയിട്ട് വളരാറുണ്ട്.

തിരുത്തുക