ദക്ഷിണേഷ്യയിൽ സർ‌വ്വസാധാരണമായി കാണപ്പെടുന്ന ചിത്രശലഭ‌മാണ്‌ അരളി ശലഭം. ഇംഗ്ലീഷിൽ Common Crow, Common Indian Crow, Australian Crow എന്നീ പേരുകളിൽ അറിയപ്പെടുന്നു. മലയാളത്തിൽ കാക്കപ്പൂമ്പാറ്റ എന്നും വിളിക്കാറുണ്ട്. കേരളത്തിൽ എല്ലാക്കാലത്തും കാണപ്പെടുന്ന ഈ ശലഭങ്ങളുടെ ചിറകുകൾക്ക് ഇരുണ്ട തവിട്ടു നിറമാണ്‌.


ഛായാഗ്രഹണം: ജീവൻ ജോസ് തിരുത്തുക