ചൂരക്കോട്ടുകാവ് ഭഗവതിയുടെ പൂരയാത്ര
ചൂരക്കോട്ടുകാവ് ഭഗവതിയുടെ പൂരയാത്ര

വടക്കൻ കേരളത്തിൽ കൂടുതൽ പ്രചാരമുള്ള ഒരു നാടൻ വാദ്യമേളമാണ് ചാടിക്കൊട്ട്. ഈ കലാരൂപം തപ്പുമേളക്കളി എന്ന പേരിലും അറിയപ്പെടുന്നു. ഇതിനുപയോഗിക്കുന്ന പ്രധാന വാദ്യമാണ് ചെട്ടിവാദ്യം. കൂടാതെ ചെണ്ട, ഇലത്താളം എന്നിവയും ഉപയോഗിക്കുന്നു. ചാടിക്കൊട്ടിൽ നിന്നാണ് ശിങ്കാരിമേളം രൂപം കൊണ്ടതെന്ന് പറയപ്പെടുന്നു.

ഛായാഗ്രഹണം: മനോജ് കെ.

തിരുത്തുക