വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/21-05-2014
ശൈശവത്തെ നിഷേധിക്കുന്ന തരത്തിലും സാധാരണ വിദ്യാഭ്യാസം നിഷേധിക്കുന്ന തരത്തിലും കുട്ടികളുടെ മാനസികവും ശാരീരികവും സാമൂഹ്യവും ധാർമ്മികവുമായ വളർച്ചയ്ക്ക് ദോഷകരവും അപകടകരവുമായ വിധത്തിലും അവരെ ഏതെങ്കിലും തരത്തിലുള്ള ജോലികളിലേർപ്പെടുത്തുന്നതിനെയാണ് ബാലവേല എന്നുപറയുന്നത്. ഉത്തർപ്രദേശിലെ ഗഢമുക്തേശ്വറിൽ ഗംഗാതീരത്തെ തെരുവിൽ നിന്നും എടുത്ത ഒരു വഴിയോര കച്ചവടക്കാരി പെൺകുട്ടിയുടേതാണ് ചിത്രം.