വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/21-04-2013
മാംസഭോജി പക്ഷികളായ പരുന്തുകളിലൊന്നാണ് കൃഷ്ണപ്പരുന്ത്. കേരളത്തിൽ സർവ്വവ്യാപിയായ ഇവ വലിയ മരങ്ങളിലാണ് കൂടൊരുക്കുന്നത്. ദക്ഷിണപൂർവ ഏഷ്യൻ രാജ്യങ്ങൾ തുടങ്ങി ഓസ്ട്രേലിയ വരെ ഈ പരുന്തിന്റെ ആവാസകേന്ദ്രങ്ങളാണ്.
ഛായാഗ്രഹണം: മനോജ് കെ.