വറ്റൽ മുളക്
വറ്റൽ മുളക്

കാപ്സിക്കം എന്ന സ്പീഷിസിൽ ഉൾപ്പെടുന്ന സുഗന്ധദ്രവ്യചെടിയാണ്‌ മുളക്. ചെടിയിൽ ഉണ്ടാവുന്ന ഫലത്തേയും മുളക് എന്ന് തന്നെയാണ്‌ വിളിക്കുന്നത്. ക്രിസ്തുവിന്‌ മുൻപ് 7500 വർഷങ്ങൾക്ക് മുന്നേ തന്നെ മുളക് വളർത്തിയിരുന്നു എന്ന് കരുതപ്പെടുന്നു. മുളക് വർഗ്ഗത്തിലെ ചില മുളകുകൾ ഭക്ഷണ പദാർത്ഥങ്ങൾക്ക് എരിവ് ഉണ്ടാക്കുന്നതിനും, മരുന്നിനും ഉപയോഗിക്കാറുണ്ട്. പല ഭാഗങ്ങളിൽ മുളകിന്‌ പല പേരാണുള്ളത്. മലബാറിൽ ഇതിന്‌ പറങ്കി എന്നും പറയാറുണ്ട്.

ഉണക്കാനിട്ടിരിക്കുന്ന മുളകാണ്‌ ചിത്രത്തിൽ.

ഛായാഗ്രഹണം: അഭിഷേക്‌‍‍‍

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ >>