താജ്മഹൽ
താജ്മഹൽ

മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്റെ പത്നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ച താജ് മഹൽ, പേർഷ്യൻ, ഒട്ടോമൻ, ഇന്ത്യൻ, ഇസ്ലാമിക് എന്നീ വാസ്തുവിദ്യാ മാതൃകകൾ കൂടിച്ചേർന്നുണ്ടായ മുഗൾ വാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ്. പൂർണമായും വെണ്ണക്കല്ലിലാണ് ഈ സൗധം പണികഴിപ്പിച്ചിട്ടുള്ളത്.

1983- ൽ ലോകത്തിലെ പൈതൃക സ്ഥലങ്ങളുടെ യുനെസ്കോയുടെ പട്ടികയിൽ താജ് മഹലിനെ ഉൾപ്പെടുത്തി.

ഛായാഗ്രഹണം: രമേശ് എൻ.ജി.

തിരുത്തുക