ശീതങ്കൻ തുള്ളൽ
ശീതങ്കൻ തുള്ളൽ

കേരളത്തിലെ ക്ഷേത്രകലാരൂപമായ തുള്ളലിന്റെ ഒരു രൂപമാണ്‌ ശീതങ്കൻ തുള്ളൽ. ലാസ്യാംശത്തിനു പ്രാധാന്യമുള്ള തുള്ളലാണ് ശീതങ്കൻ. തുള്ളൽകഥകളുടെ രചനയ്ക്ക് ഉപയോഗിച്ചിട്ടുള്ള വൃത്തങ്ങളെയും നടന്റെ വേഷവിധാനത്തെയും ആസ്പദമാക്കി തരംതിരിച്ചിട്ടുള്ള മൂന്ന് വിധം തുള്ളലുകളിൽ ഒന്നാണിത്. ശീതങ്കൻ തുള്ളലിന് വേഗത കുറച്ച് പതിഞ്ഞരീതിയിലാണ് പാടേണ്ടത്.

ഒരു ശീതങ്കൻ തുള്ളലാണ് ചിത്രത്തിൽ.

ഛായാഗ്രഹണം: മോഹൻരാജ്

തിരുത്തുക