മുടിയെടുപ്പ്
മുടിയെടുപ്പ്

കുറുപ്പ്, മാരാർ എന്നീ വിഭാഗത്തിൽപെട്ടവർ അവതരിപ്പിക്കുന്ന കേരളത്തിലെ ഒരു അനുഷ്ഠാനകലയാണ് മുടിയേറ്റ്. ദാരികാവധം പ്രമേയമാക്കിയ ഈ കഥ അവതരിപ്പിക്കുവാൻ 12 മുതൽ 20 വരെ ആളുകൾ വേണം. കളമെഴുത്ത്, തിരിയുഴിച്ചിൽ, താലപ്പൊലി, പ്രതിഷ്ഠാപൂജ, കളം മായ്ക്കൽ എന്നിവയാണ് മുടിയേറ്റിലെ പ്രധാന ചടങ്ങുകൾ. 2010 ഡിസംബറിൽ മുടിയേറ്റ് യുനസ്കോയുടെ പൈതൃക കലകളുടെ പട്ടികയിൽ ഇടം നേടി.

ചങ്ങനാശ്ശേരി വാഴപ്പള്ളി ക്ഷേത്രത്തിലെ മുടിയെടുപ്പിനോട് അനുബന്ധിച്ചുള്ള ഭൈരവി ഉറച്ചിലാണ് ചിത്രത്തിൽ.

ഛായാഗ്രഹണം: രാജേഷ് ഉണുപ്പള്ളി

തിരുത്തുക