വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/20-01-2009
കേരള സംസ്ഥാനത്തിൻറെ തലസ്ഥാനനഗരവും, തിരുവനന്തപുരം ജില്ലയുടെ ആസ്ഥാനവുമാണ് തിരുവനന്തപുരം. (ഇംഗ്ലീഷ്:Thiruvananthapuram). ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻറെ പടിഞ്ഞാറൻ തീരത്ത് തെക്കേ അറ്റത്തായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്.തിരുവനന്തപുരം നഗരത്തിലെ വളരെ പഴക്കം ചെന്ന, മോഡൽ സ്കൂൾ ആണ് ചിത്രത്തിൽ.
ഛായാഗ്രഹണം: പൊന്നമ്പലം