വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/19-9-2007
ഭൂമിയിൽ ഏറ്റവും കൂടുതൽ ഉള്ള ജൈവവംശമാണ് ഷഡ്‌പദങ്ങൾ അഥവാ പ്രാണികൾ. എല്ലാത്തരം ആവാസവ്യവസ്ഥകളിലും ഷഡ്‌പദങ്ങളെ കണ്ടുവരുന്നു. ഒമ്പതു ലക്ഷത്തിലധികം വംശങ്ങളിലുള്ള ഷഡ്‌പദങ്ങളെ ഇന്നുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മിരിയാപോഡ് വംശത്തിൽ നിന്നും മൂന്നരക്കോടി വർഷങ്ങൾക്കുമുമ്പ് ഉത്ഭവിച്ചതാണ് ഷഡ്‌പദങ്ങൾ എന്നാണ് വിശ്വാസം.
ഛായാഗ്രാഹകൻ: ഉപയോക്താവ്:Devanshy