വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/19-08-2013
മലയാളത്തിലെ ഒരു നോവലിസ്റ്റും, ചെറുകഥാകൃത്തുമാണ് സാറാ ജോസഫ്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ ഇവർക്കു ലഭിച്ചിട്ടുണ്ട്.
ഛായാഗ്രഹണം: നവനീത് കൃഷ്ണൻ എസ്