വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/19-08-2012
കടുത്ത നീലനിറം കലർന്ന ഒരിനം കല്ലൻ തുമ്പിയാണ് കാർത്തുമ്പി. പെൺതുമ്പികളെ അപേഷിച്ച് ആൺതുമ്പികൾക്ക് ഭംഗി കൂടുതലാണ്. വനപ്രദേശങ്ങളിലാണ് സാധാരണയായി ഇവയെ കാണപ്പെടുക. കാട്ടരുവികൾക്കു സമീപമുള്ള പാറകളിലും ചുള്ളിക്കൊമ്പുകളിലും ഇവ സാധാരണയായി ഇരിക്കാറുണ്ട്.