20 മീറ്റർ വരെ ഉയരം വയ്ക്കുന്ന മരമാണ് കൈതൊണ്ടി, പീനാറി, പൊട്ടക്കാവളം, തൊണ്ടി എന്നെല്ലാം അറിയപ്പെടുന്ന കാവളം. (ശാസ്ത്രീയനാമം: Sterculia guttata). പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന ഈ മരത്തിന്റെ ഇലകൾ വട്ടത്തിലോ ഹൃദയാകൃതിയിലോ ആണ്.
ഛായാഗ്രഹണം: വിനീത്
തിരുത്തുക