പാതാളക്കരണ്ടി
പാതാളക്കരണ്ടി

അബദ്ധത്തിൽ കിണറ്റിൽ വീഴുന്ന തൊട്ടിയും മറ്റും പുറത്തെടുക്കാൻ വേണ്ടി ദക്ഷിണഭാരതത്തിൽ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് പാതാളക്കരണ്ടി (Grapnel). ഏകദേശം നങ്കൂരത്തിന്റെ ആകൃതിയിൽ ഒരു കിലോ ഭാരത്തിൽ ഇരുമ്പുകൊണ്ട് നിർമ്മിച്ചതും നിരവധി കൊളുത്തുകളുള്ളതുമായ ഈ ഉപകരണം തുറന്നതും ആഴമേറിയതുമായ കിണറുകളിൽ നിന്നും സാധനങ്ങൾ എടുക്കുന്നതിനാണ് ഉപയോഗിക്കുന്നത്.


ഛായാഗ്രഹണം: വി.എസ്. സുനിൽ


തിരുത്തുക