ചിന്നൻഭേരി
ചിന്നൻഭേരി

പാടുന്ന ഒരിനം ചെറുകുരുവിയാണ് ചിന്നൻഭേരി. മധ്യറഷ്യ മുതൽ പടിഞ്ഞാറൻ ചൈന വരെയുള്ള സ്ഥലങ്ങളിൽ പ്രജനനം ചെയ്യുന്നു. തണുപ്പുകാലത്ത് ഇന്ത്യയിലേക്കും ശ്രീലങ്കയിലേക്കും ഇവ ചേക്കേറുന്നു. കുറ്റിച്ചെടികളിൽ സാധാരണയായി കാണപ്പെടുന്ന ഇവയുടെ ഭഷണം കീടങ്ങളാണ്. ബലമുള്ളതും കൂർത്തതുമാണ് ചിന്നൻഭേരിയുടെ കൊക്ക്.

ഛായാഗ്രഹണം: ശൈലേഷ്

തിരുത്തുക