കാട്ടുപടവലം
കാട്ടുപടവലം

പടവലങ്ങളിൽ വച്ച് ഔഷധരൂപേണ ഉപയോഗിക്കുവാൻ ഏറ്റവും യോജിച്ചതാണ്‌ കാട്ടുപടവലം. കേരളത്തിലെ വനപ്രദേശങ്ങളിലും പശ്ചിമബംഗാൾ സംസ്ഥാനത്തിലുമാണ് ഇന്ത്യയിൽ കാട്ടുപടവലം കൂടുതലായി കാണുന്നത്. ഇതിന്റെ പച്ചക്കായ ഭക്ഷണമായി ഉപയോഗിക്കുന്നു. അന്നജം, ജീവകം എ, ജീവകം സി കൂടാതെ മഗ്നീഷ്യം, പൊട്ടാസ്യം, ചെമ്പ്, ഗന്ധകം, ക്ലോറിൻ തുടങ്ങിയ ധാതുക്കളും ചെറിയ അളവിൽ കാട്ടുപടവലത്തിൽ കാണുന്നു.


ഛായാഗ്രഹണം: അറയിൽ പി. ദാസ്

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ >>