വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/18-11-2014
റോബർ ഫ്ലൈ, അസാസിൻ ഫ്ലൈ എന്നൊക്കെ സാധാരണയായി അറിയപ്പെടുന്ന കീടഭോജികളായ പ്രാണികൾ ഉൾപ്പെടുന്ന ജീവകുടുംബമാണ് അസിലിഡീ.
കേരളത്തിൽ കാണപ്പെടുന്ന ഒരു റോബർ ഫ്ലൈ ആണ് ചിത്രത്തിൽ. കൊയിലാണ്ടിക്കടുത്തുനിന്നും പകർത്തിയത്.
ഛായാഗ്രഹണം: വിനീത്