വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/18-11-2011
മേളപ്രയോഗങ്ങളിൽ സവിശേഷമായ സ്ഥാനം അലങ്കരിക്കുന്ന ഒരു വാദ്യോപകരണമാണ് ശുദ്ധമദ്ദളം. ഇരുകൈകളും ഉപയോഗിച്ചു കൊട്ടുന്ന മദ്ദളത്തിന്റെ ഇടന്തലയ്ക്കൽ വലതുകൈയും വലന്തലയ്ക്കൽ ഇടതുകൈയും ഉപയോഗിച്ചാണ് കൊട്ടുക.
ഛായാഗ്രഹണം: അറയിൽ പി. ദാസ്