വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/18-07-2009
ഇവോൾവുലസ് അൾസിനോയിഡ്സ് എന്ന് ശാസ്ത്രീയ നാമമുള്ള ഒരു ഔഷധസസ്യമാണ് വിഷ്ണുക്രാന്തി. സംസ്കൃതത്തിൽ നീല പുഷ്പം , ഹരികോന്തിജ എന്നും, കൃഷ്ണക്രാന്തി എന്നും ഇതിനു പേരുണ്ട്. ജ്വര ചികിത്സയ്ക്ക് ഈ സസ്യം ഉപയോഗിക്കുന്നു. വിഷ്ണുക്രാന്തി സസ്യമാണ് ചിത്രത്തിൽ.
ഛായാഗ്രഹണം:ദീപു. ജി. നായർ