വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/17-12-2012
പീപ്പിൾ റിപ്പബ്ലിക് ഓഫ് ചൈനയിലെ ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള നഗരവും ലോകത്തെ പ്രോപ്പർ നഗരങ്ങളിൽ ഏറ്റവും ജനസംഖ്യയുള്ള നഗരവുമാണ് ഷാങ്ഹായ്. ചൈനയുടെ കിഴക്കൻ തീരത്തുള്ള യാങ്റ്റ്സെ നദീമുഖത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരം ഒരു പ്രധാന സാമ്പത്തിക കേന്ദ്രവും ലോകത്തെ ഏറ്റവും തിരക്കേറിയ തുറമുഖവുമാണ്.
ഛായാഗ്രഹണം: ജേക്കബ് ജോസ്
തിരുത്തുക