വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/17-05-2012
ഏഷ്യയിൽ കാണുന്ന Satyrinae സ്പീഷ്യസിൽ പെട്ട പൂമ്പാറ്റയാണ് പഞ്ചനേത്രി (Common Fivering). ചിറകിൽ കണ്ണുകൾ പോലുള്ള അഞ്ചു പൊട്ടുകൾ ഉള്ളതിനാലാണ് പഞ്ചനേത്രി എന്ന് പേര് കിട്ടിയത്.
ഛായാഗ്രഹണം: ജീവൻ ജോസ്