കോവൽ പൂവ്
കോവൽ പൂവ്

“സെഫലാൻഡ്രാ ഇൻഡിക്ക“ എന്ന ശാസ്ത്രീയ നാമമുള്ള വള്ളിച്ചെടിയാണ്‌ കോവൽ. ഈ സസ്യത്തിലുണ്ടാവുന്ന കോവക്ക പ്രോട്ടീൻ, വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമാണ്‌.കോവക്ക അച്ചാർ അറേബ്യയിൽ വളരെ പ്രചാരത്തിലുള്ളയാണ്. കുബ്ബൂസ് എന്നിവയുടെ കൂടെ ഇത് ചേർത്ത് ഉപയോഗിക്കുന്നു.

കോവൽ ചെടിയുടെ പൂവ് ആണ്‌ ചിത്രത്തിൽ.


ഛായാഗ്രഹണം: അരുണ


തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ >>