വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/16-09-2016
ഇഞ്ചി കുടുംബത്തിലെ ഒരു അംഗമാണ് മാങ്ങയിഞ്ചി Curcuma amada (mango ginger). പച്ചമാങ്ങയുടെ രുചിയുമായി സാമ്യമുള്ള ഇഞ്ചിയായതു കൊണ്ടാണ് ഇത് മാങ്ങയിഞ്ചി ഇന്ന് വിളിക്കുന്നത്. തെക്കേ ഇന്ത്യയിലാണ് ഇത് സാധാരണയായി കണ്ടുവരുന്നത്. അച്ചാറിടാനും ചമ്മന്തി അരക്കാനുമാണ് ഇത് കൂടുതായി ഉപയോഗിക്കുന്നത്.
ഛായാഗ്രഹണം മനോജ് കരിങ്ങാമഠത്തിൽ