വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/16-08-2013
മലയാളത്തിലെ ഒരു ബാലസാഹിത്യകാരനാണ് യുറീക്ക മാമൻ എന്നറിയപ്പെടുന്ന പ്രൊഫസ്സർഎസ്. ശിവദാസ്. യാത്രാവിവരണ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
ഛായാഗ്രഹണം: നവനീത് കൃഷ്ണൻ എസ്