വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/15-10-2007
വൻവൃക്ഷങ്ങളെ ചെറുരൂപത്തിലാക്കി ചെടിച്ചട്ടിയിലും മറ്റും വളർത്തുന്ന കലയാണ് ബോൺസായി. ഏ ഡി 200-നോട് അടുപ്പിച്ച് ചൈനയിലെ പെൻജിങ്ങിൽ ആയിരുന്നു ഇതിന്റെ ഉത്ഭവം. ഒൻപതാം നൂറ്റാണ്ടോടെ ജപ്പാനിലേക്ക് കുടിയേറിയതോടെയാണ് ഈ കലാരൂപത്തിൽ നൂതനവിദ്യകൾ ചേർക്കപ്പെട്ട് ജനകീയമായിത്തുടങ്ങിയത്.
വളർത്തുന്ന രീതി കൊണ്ടും വലുപ്പ ക്രമീകരണങ്ങൾ കൊണ്ടും ബോൺസായി മരങ്ങളെ പല വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഈ വന്മരങ്ങളെ കുഞ്ഞൻ മാരാക്കി വളർത്തുക മാത്രമല്ല , അവയുടെ ആകൃതി നമുക്ക് ഇഷ്ടപ്പെട്ട രീതിയിലാക്കുക എന്നതും ഈ കലയുടെ പ്രധാന ഭാഗമാണ്
ഛായാഗ്രാഹക: അരുണ