കുള്ളൻ വർണ്ണത്തുമ്പി
കുള്ളൻ വർണ്ണത്തുമ്പി

കുള്ളൻ വർണ്ണത്തുമ്പി (Lyriothemis acigastra) ഇന്ത്യ, ചൈന, ബർമ എന്നീ രാജ്യങ്ങളിൽ കാണപ്പെടുന്ന ലിബെല്ലൂലിഡേ ജന്തുകുടുംബത്തിൽ ഉൾപ്പെട്ട ഒരു കല്ലൻതുമ്പിയാണ്. Lyriothemis ജനുസിൽപെട്ട പതിനഞ്ച് ഇനം തുമ്പികൾ ഏഷ്യയിൽ ആകമാനം കാണപ്പെടുന്നു. ഈ ജനുസിൽപെട്ട മൂന്നു ഇനം തുമ്പികൾ ഇന്ത്യയിൽ കാണപ്പെടുന്നു.

ഛായാഗ്രഹണം: ജീവൻ ജോസ് തിരുത്തുക