വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/15-04-2013
കല്ലൻ തുമ്പികളിൽ ഒരിനമാണ് ചെമ്പൻ തുമ്പി. ഇരു ജാതി തുമ്പികളുടെയും ഉരസ്സിനു മുകളിലായി മഞ്ഞ നിറത്തിലുള്ള വര കാണപ്പെടുന്നു. എന്നാൽ പെൺതുമ്പികളുടെ വരയ്ക്ക് ആൺതുമ്പിയെ അപേഷിച്ച് നീളം കൂടുതലാണ്.
ഛായാഗ്രഹണം: ജീവൻ